പ്രമേഹ ഹെൽത്ത് ക്യാമ്പ്
Tickets
പ്രമേഹ ഹെൽത്ത് ക്യാമ്പ്
ആരോഗ്യ സംരക്ഷണത്തിന് അതീവ ജാഗ്രതയോടെ വി.കെ പടി റാഹ ഹെൽത്ത് കെയറിൽ !
സൗജന്യ പ്രമേഹ നിർണയ ക്യാമ്പ്
🗓️ 18 MAY, 2026 TO 24 MAY 2026 ,
⏰ 6:00 AM - 10 : 00 PM
നിങ്ങൾ പ്രമേഹം രോഗിയാണോ...?
തിരിച്ചറിയൂ......
ശരീരത്തിലെ പ്രമേഹം കണ്ടെത്തുന്നതിനായി
GRBS / RBS / FBS എന്നീ രക്ത പരിശോധനകൾ.
പ്രമേഹ രോഗിക്ക് അനുബന്ധ രോഗ നിർണയം
🗓️ 18 May 2026 – 24 May 2026
⏰ 6:00 AM - 10 : 00 PM
🪙 രജിസ്ട്രേഷൻ ഫീസ് : ₹100/-
- കണ്ണിനെ ബാധിച്ചിട്ടുണ്ടോ?
- വൃക്കയെ ബാധിച്ചിട്ടുണ്ടോ?
- ഞരമ്പിനെ ബാധിച്ചിട്ടുണ്ടോ?
- രക്തക്കുഴലുകളിൽ കൊളെസ്റ്റ്രോൾ നിക്ഷേപം
- രക്തത്തിലെ അണുബാധ
Our Expert Doctors for Diabetes-Related Health Issues

രജിസ്ട്രേഷൻ ചെയ്ത പ്രമേഹരോഗികളുടെ
സൗജന്യ
ഫിസിഷ്യൻ കൺസൾട്ടേഷൻ
🗓️ 24 May 2026
Dr. SHAMEEM SAMAD
MBBS, MD, DM
Raha Health Care
