Tickets

റാഹ ഹെൽത്ത് കെയറും തിരൂർ അൽമനാറ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന 

സൗജന്യ നേത്ര പരിശോധന 

      തിമിര നിർണ്ണയ ക്യാമ്പ്

 2025 മെയ്‌ 25

 9.00 AM - 1.00 PM

ക്യാമ്പിന്റെ സവിശേഷതകൾ

~~~~~~~~~~~

  • ക്യാമ്പിൽ പങ്കെടുക്കുവാൻ യാതൊരു ഫീസും ഉണ്ടായിരിക്കുന്നതല്ല.


  • തിരൂർ അൽ മനാറ കണ്ണാശുപത്രിയിലെ വിദഗ്‌ധരായ മെഡിക്കൽ സംഘം ക്യാമ്പിന് നേതൃത്വം നൽകുന്നു.


  • 50 വയസ്സിന് മുകളിലുള്ളവർ ക്യാമ്പിൽ പങ്കെടുക്കുമ്പോൾ ഒരു സഹായിയെ കൊണ്ടുവരണം.


  • ക്യാമ്പിൽ ഡോക്ടർ നിർദ്ദേശിക്കുന്ന കണ്ണടകൾക്ക് പ്രത്യേക ഇളവുണ്ടായിരിക്കുന്നതാണ്.


  •  ആരോഗ്യ ഇൻഷൂറൻസ് കാർഡ് ഉള്ളവർക്ക് തിമിര ശസ്ത്രക്രിയ സൗജന്യമായിരിക്കും.


  • കണ്ണട ഉപയോഗിക്കുന്നവർ ഉപയോഗിക്കുന്ന കണ്ണട ക്യാമ്പിലേക്ക് കൊണ്ടുവരേണ്ടതാണ്.


Tickets

Date & Time
Sunday, 25 May, 2025
9:00 am 1:00 pm (Asia/Kolkata)

Add to Calendar

Location

Raha Health Care

Mamburam road,V.k Padi
676306
Kerala KL
India
04942467026
8281786600
rahahealthcare@gmail.com

Get the direction

Organizer

Raha Health Care

04942467026
8281786600
rahahealthcare@gmail.com
SHARE

Find out what people see and say about this event, and join the conversation.